സമുന്നതി നടപ്പിലാക്കുന്ന പദ്ധതികൾക്ക് അപേക്ഷകരുടെ പേരിലുള്ളകുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ് മാത്രമേ പരിഗണിക്കുകയുള്ളൂ. വ്യക്തിഗത വരുമാന സർട്ടിഫിക്കറ്റ് പരിഗണിക്കുന്നതല്ല